നിന്റെ ലക്ഷ്യങ്ങൾക്കു
എന്റെ ജീവനേക്കാൾ വിലയുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..
നിന്നെ അന്ധമായി സ്നേഹിച്ചപ്പോൾ ഞാൻ തകർത്തെറിഞ്ഞത്
എന്റെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും..
ബാക്കിയാക്കുന്നത് ഒന്നു മാത്രം..
അച്ഛാ.. അമ്മേ..
മാപ്പ്!!!
എന്റെ ജീവനേക്കാൾ വിലയുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..
നിന്നെ അന്ധമായി സ്നേഹിച്ചപ്പോൾ ഞാൻ തകർത്തെറിഞ്ഞത്
എന്റെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും..
ബാക്കിയാക്കുന്നത് ഒന്നു മാത്രം..
അച്ഛാ.. അമ്മേ..
മാപ്പ്!!!
ആ രണ്ട് ഹൃദയങ്ങൾക്ക് മാത്രേ മാപ്പ് എന്ന രണ്ടക്ഷരത്തെ ഹൃദയത്തോട് ചേർത്ത് നമ്മെയും നാം തകർത്ത അവരുടെ സ്വപ്നങ്ങളേം ജീവനോളം ചേർത്ത് നിർത്താൻ ആവൂ
ReplyDeleteWell written :)
ReplyDeleteBy the way it is us who is completely responsible for the actions and decisions that we take.Move forward like a phoenix bird all the best :)