ആരെങ്കിലും മനസ്സിലാക്കുമോ
എന്നൊന്നും ചിന്തിക്കാതെ
തനിക്കു തോന്നിയ അഗാധമായ സ്നേഹത്തെ
അവൾ തന്റെ നേർത്ത വിരലുകളാൽ
വർണ്ണത്താളുകളിൽ പകർത്തി...
അവൻ വായിക്കാൻ ബാക്കിവെച്ച താളുകളാവല്ലേ
അവളുടെ ആ നേർത്ത സ്നേഹം
എന്ന് നമുക്ക് ആശിക്കാം...
They said motherhood would rewrite my mind, that my world would shrink to my baby. But they were wrong. Motherhood didn’t make me disappear...
Nicely written, a wonderful piece of work
ReplyDeleteLove u
ReplyDelete❤️ എടുത്ത് മുന്നിൽ കൊണ്ടുവെയ്ക്ക്, വായിച്ചിട്ട് പോയാ മതി..
ReplyDeleteSay it openly and move on😁.. Nice Lines 👍🏾💐
ReplyDelete