ആദ്യമായ് പ്രണയം പങ്കുവെച്ചനാളില്‍
കേട്ടു മഴ തന്‍ ആര്‍ദ്രതാളം
പ്രണയം പൂത്തുലഞ്ഞ നാളുകളില്‍
അറിഞ്ഞു മഴ തന്‍ സ്നേഹസാമീപ്യം
മൗനമായ് യാത്ര പറഞ്ഞകന്ന നാളില്‍
അറിഞ്ഞു മഴ തന്‍ നേർത്തഭാവം
വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ എന്‍ പ്രിയന് കാതോര്‍ക്കവേ
കേട്ടു മഴ തന്‍ ലാസ്യതാളം
കേട്ടു മഴ തന്‍ ആര്‍ദ്രതാളം
പ്രണയം പൂത്തുലഞ്ഞ നാളുകളില്‍
അറിഞ്ഞു മഴ തന്‍ സ്നേഹസാമീപ്യം
മൗനമായ് യാത്ര പറഞ്ഞകന്ന നാളില്‍
അറിഞ്ഞു മഴ തന്‍ നേർത്തഭാവം
വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ എന്‍ പ്രിയന് കാതോര്‍ക്കവേ
കേട്ടു മഴ തന്‍ ലാസ്യതാളം
super..!!!
ReplyDeleteമഴയാണോ ഇതിന്‍റെ പ്രചോദനം? പക്ഷേ മഴയ്ക്കിപ്പോള്‍ രൌദ്രതാളം ആണെന്ന് പറയുന്നവരും ഉണ്ട്.
ReplyDeleteവായിക്കാന്‍ സുഖമുണ്ട്. ഇനിയുമെഴുതുക.