Saturday, January 8, 2022

സ്നേഹത്താളുകൾ

ആരെങ്കിലും മനസ്സിലാക്കുമോ                         

എന്നൊന്നും ചിന്തിക്കാതെ                 

തനിക്കു തോന്നിയ അഗാധമായ സ്നേഹത്തെ         

അവൾ തന്റെ നേർത്ത വിരലുകളാൽ 

വർണ്ണത്താളുകളിൽ പകർത്തി...


അവൻ വായിക്കാൻ ബാക്കിവെച്ച താളുകളാവല്ലേ

അവളുടെ ആ നേർത്ത സ്നേഹം            

എന്ന് നമുക്ക് ആശിക്കാം...


The Scar of Love

 I just wanted to remember every bit of this special day as I brought our little love to this world. It was on January 06, 2023 that we came...