Tuesday, March 31, 2020

മാപ്പ്

നിന്റെ ലക്ഷ്യങ്ങൾക്കു
എന്റെ ജീവനേക്കാൾ വിലയുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..

നിന്നെ അന്ധമായി സ്നേഹിച്ചപ്പോൾ ഞാൻ തകർത്തെറിഞ്ഞത്
എന്റെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങളും..

ബാക്കിയാക്കുന്നത് ഒന്നു മാത്രം..
അച്ഛാ.. അമ്മേ..
മാപ്പ്!!!

2 comments:

  1. ആ രണ്ട് ഹൃദയങ്ങൾക്ക് മാത്രേ മാപ്പ് എന്ന രണ്ടക്ഷരത്തെ ഹൃദയത്തോട് ചേർത്ത് നമ്മെയും നാം തകർത്ത അവരുടെ സ്വപ്നങ്ങളേം ജീവനോളം ചേർത്ത് നിർത്താൻ ആവൂ

    ReplyDelete
  2. Well written :)

    By the way it is us who is completely responsible for the actions and decisions that we take.Move forward like a phoenix bird all the best :)

    ReplyDelete

Reach beyond

Aim higher and higher Lets not keep the target low Lets not keep our worth low Dream high, fly high, soar high Stay true, stay determined St...