Saturday, August 10, 2013

എൻറെ സ്നേഹസംഗീതം!!!

നിന്നിലെ പ്രണയാക്ഷരങ്ങൾക്കു   സ്വരമേകീടാം ഞാൻ
നിന്നിലെ സ്നേഹരാഗത്തിന്നു  ലയമേകീടാം ഞാൻ
നിന്നിലെ പ്രിയാനുരാഗത്തിന്നു  ഭാവമേകീടാം ഞാൻ
നിന്നിലെ സ്നേഹാർദ്രഗീതത്തിന്നു താളമേകീടാം ഞാൻ

The Shift

I'm left with no more tears. The souls I held so tightly, loved beyond all limits, crossed every boundary  and shattered me. Love dissol...