Tuesday, December 24, 2019

There's nothing special without him..

എന്നിലെ മകളെ പൂർത്തിയാക്കിയത് - എന്റെ അച്ഛനാണ്
എന്നിലെ സഹോദരിയെ പൂർത്തിയാക്കിയത് - എന്റെ സഹോദരനാണ്
എന്നിലെ കൂട്ടുകാരിയെ പൂർത്തിയാക്കിയത് - എന്റെ കൂട്ടുകാരനാണ്
എന്നിലെ ഭാര്യയെ പൂർത്തിയാക്കിയത് - എന്റെ ഭർത്താവാണ്
എന്നിലെ അമ്മയെ പൂർത്തിയാക്കിയത് - എന്റെ മകനാണ്
എന്നിലെ സ്ത്രീയെ പൂർത്തിയാക്കിയത് - പുരുഷനാണ്

No comments:

Post a Comment

Reach beyond

Aim higher and higher Lets not keep the target low Lets not keep our worth low Dream high, fly high, soar high Stay true, stay determined St...