നിന്നിലെ പ്രണയാക്ഷരങ്ങൾക്കു   സ്വരമേകീടാം ഞാൻ 
നിന്നിലെ സ്നേഹരാഗത്തിന്നു ലയമേകീടാം ഞാൻ
നിന്നിലെ പ്രിയാനുരാഗത്തിന്നു ഭാവമേകീടാം ഞാൻ
നിന്നിലെ സ്നേഹാർദ്രഗീതത്തിന്നു താളമേകീടാം ഞാൻ
നിന്നിലെ സ്നേഹരാഗത്തിന്നു ലയമേകീടാം ഞാൻ
നിന്നിലെ പ്രിയാനുരാഗത്തിന്നു ഭാവമേകീടാം ഞാൻ
നിന്നിലെ സ്നേഹാർദ്രഗീതത്തിന്നു താളമേകീടാം ഞാൻ